ഓണം വിപണ കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി


Ad
ഓണം വിപണ കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

കല്‍പ്പറ്റ: 'അതിജീവിക്കണം, മഹാമാരിയേയും വിലക്കയറ്റത്തേയും' എന്ന സന്ദേശമുയര്‍ത്തി വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്ന ഓണം വിപണ കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. വയനാട് ജില്ലാ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ആരംഭിച്ച ഓണം വിപണന കേന്ദ്രം സൊസൈറ്റി പ്രസിഡന്റ് കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ഡയറകടര്‍ ബോര്‍ഡംഗം വിനോദ്, സെക്രട്ടറി വി ആര്‍ അജയ് എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *