May 14, 2026

പോക്സോ കേസിൽ പ്രധാനധ്യാപകൻ അറസ്റ്റിൽ

0
pocso-case.1.916279-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോക്സോ കേസിൽ പ്രധാനധ്യാപകൻ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ സ്ക്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. ഹൈസ്ക്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് വൈത്തിരി പോലീസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. കൊളഗപ്പാറ സ്വദേശിയായ അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. ചെെൽഡ് ലെെനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാേടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *