April 19, 2024

ലോക്ക് ഡൗണ്‍ : ബാങ്കുകള്‍ക്ക് ഇളവ്

0
Img 20210812 Wa0041.jpg
ലോക്ക് ഡൗണ്‍ : ബാങ്കുകള്‍ക്ക് ഇളവ്

 കൽപ്പറ്റ : പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 8 നു മുകളില്‍ ഉള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പെട്ട വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകള്‍/ഡിവിഷനുകള്‍ എന്നിവിടങ്ങളിലും സ്ഥിതി ചെയ്യുന്ന ബാങ്ക് ശാഖകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50% ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണം നടത്താനും കാര്‍ഷിക വായ്പകളുടെ സമയബന്ധിതമായ തിരിച്ചടവ് മൂടങ്ങുന്നത് മൂലം കര്‍ഷകര്‍ക്കുള്ള പലിശ സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *