May 15, 2026

സിസ്റ്റർ ലൂസി കളപ്പുരക്കലിന് മഠത്തിൽ തുടരാൻ അനുമതി

0
lucy-kalappura.jpg
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റർ ലൂസി കളപ്പുരക്കലിന് മഠത്തിൽ തുടരാൻ അനുമതി
മാനന്തവാടി : സിസ്റ്റർ ലൂസി കളപ്പുരക്കലിന് മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി. തന്നെ മഠത്തിൽ നിന്ന് പുറത്തിക്കുന്നതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി. കേസ് തീർപ്പാക്കും വരെ മഠത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് കോടതി വിധി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *