May 15, 2026

ലോക ആദിവാസി ദിനം ആഘോഷിച്ചു

0
a31c8f2b5490ae093d1c47a1bc1789f2.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക ആദിവാസി ദിനം ആഘോഷിച്ചു

കൽപ്പറ്റ : കേരള ആദിവാസി ഫോറം വയനാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ആദിവാസി ദിനം ആഘോഷിച്ചു. വിവിധ ഊരുകളിൽ നിലവിളക്ക് തെളിയിച്ചു. ഫോറം ജില്ലാ പ്രസിഡണ്ട് രാജഗോപാൽ സി എം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി ഇ. പ്രീത ആദിവാസി ദിന സന്ദേശം നൽകി. സെക്രട്ടറി ബബിത മടക്കിമല , മുത്തു പൊഴുതന, വിനയൻ തിരുനെല്ലി, രഞ്ജിത്ത് തിരുനെല്ലി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *