June 25, 2026

വൈദ്യുതി മുടങ്ങും

0
IMG-20210504-WA00052-4.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരിക്കല്ലൂർ, തേൻമാകടവ്, വരവൂർ, പഞ്ഞിമുക്ക്, മരക്കടവ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എൻ.എസ്.എസ് പരിസരം, കെ.എസ്.ആർ.ടി.സി, ചുഴലി, വെള്ളാരംകുന്ന്, വാവാടി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *