June 24, 2026

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

0
IMG-20210826-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വാകേരി മേഖലയില്‍ എസ് എസ് എല്‍ സിക്കും പ്ലസ്ടുവിനും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉപഹാരങ്ങള്‍ നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സത്യാലയം തമ്പി, സിജോ വാകേരി, സണ്ണി കെ ജെ, കെ ആര്‍ ബാലന്‍, ബിജു ചന്ദ്ര, ഷെമീര്‍ വാകേരി, ജെയ്‌മോന്‍ വാകേരി, വിനു എം ജി, വിനോദ് പാപ്ലശേരി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *