ഷിനിയുടെ മരണം കാെലപാതകം; തീ കൊളുത്തിയ ഭർത്താവ് അറസ്റ്റിൽ


Ad
സുൽത്താൻ ബത്തേരി: തീ പാെള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട ഓടപ്പള്ളം പ്ലാക്കാട്ട് ഷിനി(42) യുടേത് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്ന് ഷിനി മരണമാെഴി നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവമുണ്ടായത്. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ ഷിനിയെ വിദഗ്ധചികിത്സയ്ക്കായി ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മരിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *