ആശങ്കയുടെ ഇരുൾ പടർത്തി കോവിഡിൻ്റെ പുതിയ വക ഭേദം സി. 1.2


Ad
-സി.ഡി.സുനീഷ്-
ലോകാരോഗ്യ സംഘടന അടക്കം വാക്സിൻ പ്രതിരോധം ഫലപ്രദമെന്ന് കണ്ടെത്തി, ആശ്വാസം എന്നു കരുതിയിരിക്കുമ്പോൾ സി.1.2 വകഭേദം വലിയ ആശങ്ക സൃഷ്ടിക്കുന്നു.
കഴിഞ്ഞ മേയിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടു പിന്നീടവ
സ്വിറ്റ്സർലൻഡ്, ചൈന, കോംഗോ, ഇംഗ്ലണ്ട്, മൗറീഷ്യസ്, പോർച്ചുഗൽ ,ന്യൂസിലൻ്റ് എന്നീ രാജ്യങ്ങളിലേക്ക് പടർന്നു.
ആരോഗ്യമേഖല തകർന്നതോടൊപ്പം സാമ്പത്തിക മേഖല കൂടി തകർന്നു. അരക്ഷിതരായ ശതകോടികളാണ് ഇതിൻ്റെ ഇരകളാകുന്നത്. നിലവിലുള്ള വൈറസിനേക്കാൾ രണ്ട് മടങ്ങ് പ്രഹര ശേഷിയുള്ള ഇവയെ എങ്ങിനെ നേരിടുമെന്ന കടുത്ത ആശങ്കയിലാണ് ആരോഗ്യ ശാസ്ത്ര സമൂഹം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *