May 14, 2026

രോഗിബന്ധു സംഗമം നടത്തി

0
Rogi-bandhu-sangamam-jilla-panchayath-president-kb-naseema-ulghadanam-cheyyunnu
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പഞ്ചായത്തി ന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ
നടത്തിയ സ്‌നേഹ കൂട്ടായ്മ രോഗിബന്ധു സംഗമം ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ. ബി.നസീമ
ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ശംസുൽ ഉലമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അധ ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗ രസഭയുടെയും
മുട്ടിൽ, മൂപ്പൈ നാട്, വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, കോട്ട ത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളുടെയും പരിധിയി ലുള്ള സാന്ത ്വന പരിചരണം ലഭിക്കുന്നവർക്കും പക്ഷാഘാതം സംഭ വി
ച്ചവർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് പരിപാടി സംഘടിപ്പി ച്ചത്. വിദഗ്ധരുടെ നേതൃ ത്വത്തിൽ
ക്ലാസുകളും കൗൺസിലിംഗും നൽകി. തുടർന്ന് വിവിധ കലാപരിപാ ടികളും അരങ്ങേറി. ജില്ലാ
മെഡിക്കൽ ഓഫീസർ ആർ.രേണുക, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ദിനീഷ്, പാലിയേറ്റീവ് ജില്ലാ
കോർഡിനേ റ്റർ പി.സ്മിത എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *