July 4, 2026

ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്: സുപ്രീം കോടതി തീരുമാനം തിരിച്ചടിയല്ലന്നും കാനം രാജേന്ദ്രൻ

0
IMG-20181113-WA0019
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ശബരി മല വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ നിലവിലെ വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി തീരുമാനം ഇടതു മുന്നണിക്കും  സർക്കാരിനും തിരിച്ചടിയല്ലന്നും അദ്ദേഹം കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിധി പുനപരിശോധിക്കുമെന്ന തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ മുൻ വിധി പ്രകാരം ശബരി മലയിൽ എത്തുന്ന ഏത് പ്രായകർക്കും സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. അത് സർക്കാർ ചെയ്യുമെന്നും കാനം പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *