July 3, 2026

Breaking News: ഹർത്താൽ: വയനാട് ജില്ലാ സ്കൂൾ കലോത്സവം നാളത്തേക്ക് മാറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ
ഹിന്ദു ഐക്യ വേദി നേതാവ്  കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വയനാട്   ജില്ലാ സ്കൂൾ    കലോത്സവം മാറ്റിവച്ചു. .ഹർത്താൽക്കണക്കിലെടുത്ത് തോമാട്ടുചാലിൽ ഇന്ന് നടക്കേണ്ടിയിരുന്ന ജില്ലാ സ്കൂൾ കലോത്സവം നാളത്തേക്ക് മാറ്റി വച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. നസീമ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *