June 21, 2026

ദഫ് മുട്ടിന്റെ താളം പിഴക്കാതെ പതിനെട്ടാം തവണയും പിണങ്ങോട്

0
IMG-20181119-WA0076
By ന്യൂസ് വയനാട് ബ്യൂറോ
ദഫ് മുട്ടിന്റെ താളം പിഴക്കാതെ ഇത്തവണയും പിണങ്ങോട്
സെഫീദ സെഫി, പി.പി. അഫ്സൽ

വടുവൻചാൽ: ഹൈസ്കൂൾ വിഭാഗം ദഫ്മുട്ടിൽ പതിനെട്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡബ്ല്യൂ.ഒ.എച്ച് എസ് പിണങ്ങോട്. പത്ത് പേരടങ്ങുന്ന ദഫ്മുട്ട് ടീം കുടുംബപരമായി ദഫ്മുട്ട് പരിശീലനം നൽകുന്ന കോയ കാപ്പാട്, ഇല്യാസ് കാപ്പാട്, എന്നിവരുടെ ശിക്ഷണത്തിലാണ് പതിനെട്ടാം തവണയും ദഫ്മുട്ടിൽ പിന്നെങ്ങോട് നേട്ടം കൊയ്തത്.ഇതേ നേട്ടം തന്നെയാണ് സംസ്ഥാന കലോത്സവത്തിലും ദഫ് മുട്ടിൽ പിണങ്ങോട് കൈവരിച്ചത് .രിഫാഇ ബൈത്തിന്റെ തനിമയെ അവതരിപ്പിക്കുന്ന ദഫ് മുട്ടിന്റെ പ്രമേയം ഇത്തവണയും  സംസ്ഥാന കലോത്സവത്തിലും അവതരിപ്പിച്ച് വിജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *