April 17, 2026

വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

0
IMG-20190103-WA0034
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
 
തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. റവ.ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ കൊടി ഉയർത്തി. തുടർന്ന് നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് ഡോ.റെ മെജിയോസ് ഇഞ്ചിനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ജനുവരി 12, 13 തിയ്യതികളിലാണ് പ്രധാന തിരുനാൾ. തിരുനാളിന് വിവിധ ദിവസങ്ങളിൽ ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാർതോമസും, കോഴിക്കോട് രൂപത വികാരി ജനറാൾ  മോൺ.ഡോ.തോമസ് പനക്കൽ എന്നിവർ നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *