May 26, 2026

ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: കുടുംബാംഗങ്ങൾക്ക് പരിക്ക്.

0
IMG-20190106-WA0005
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ്   കു ടുംബാംഗങ്ങളായ  യാത്രക്കാർക്ക് പരിക്കേറ്റു. .. ഒമ്പതാം വളവിന് സമീപത്താണ്  ഇന്ന് രാവിലെ   അപകടം ഉണ്ടായത്. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. ഒരാൾ ഒഴികെ ആർക്കും ഗുരുതര പരിക്കില്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *