May 26, 2026

കുടുംബശ്രീ മിഷന്‍ വയനാട് : പെണ്‍വഴി ലഘു നാടകം ശ്രദ്ധേയമാകുന്നു.

0
IMG-20190106-WA0007
By ന്യൂസ് വയനാട് ബ്യൂറോ
കെ. ജാഷിദ്
മുട്ടിൽ : കുടുംബശ്രീ മിഷന്‍ വയനാട് ജില്ലാ സ്ത്രീ പദവി സ്വയം പഠന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പെണ്‍വഴി ലഘു നാടകം മുട്ടിൽ ബസ്റ്റാന്റിൽ അവതരിപ്പിച്ചു.പണ്ട് കാലങ്ങളില്‍ സ്ത്രീകൾക്കു നേരെ ഉണ്ടായിരുന്ന വിവേചനങ്ങളും ചരിത്രവും കോര്‍ത്തിണക്കിയാണ് നാടകം തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീ റോസി തീയേറ്ററിന്‍റെ കീഴില്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് അരങ്ങിലെത്തിയത്.കുടുംബശ്രീ മിഷന്‍ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍ ആണ് നാടകത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *