May 9, 2026

ഹയർസെക്കണ്ടറി പരീക്ഷാ ഫലം പിണങ്ങോട് ഡബ്ല്യൂ. ഒ. എച്ച് .എസിന് 95 ശതമാനം വിജയം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഹയർ സെക്കണ്ടറി  പരീക്ഷാഫലം പുറത്തുവന്നപ്പോൾ പിണങ്ങോട് ഡബ്ല്യു. ഒ .എച്ച്. എസിന് 95 ശതമാനം വിജയം. രണ്ടു വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടി. ദഹിത സമന, ദിയ എൽസ എന്നിവർക്കാണ്  മുഴുവൻ മാർക്കും കിട്ടിയത്.  
സയൻസിൽ വിഷയത്തിൽ 21 പേർ  മുഴുവൻ വിഷയങ്ങളിലും എ പ്ലസ്   നേടി. കോമേഴ്സിൽ   ആറ് വിദ്യാർത്ഥികൾ  മുഴുവൻ വിഷയങ്ങളിലും എ പ്ലസ്   കരസ്ഥമാക്കി .ഹ്യൂമാനീറ്റിസിൽ   ഒരു വിദ്യാർത്ഥിക്കും   മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *