News Wayanad ഷൂട്ടിങ്ങ് പരിശീലനം 16 മുതൽ May 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കല്പറ്റ: ജില്ലാ റൈഫിൾ അസോസിയേഷന്റെ ഷൂട്ടിങ്ങ് പരിശീലനം 16 മുതൽ 21 വരെ കൈനാട്ടി വിജയാ കോഫിയിൽ നടക്കും. 14 വയസുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പാലക്കാട് ജില്ലാ കോച്ച് ലെനുവിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഫോൺ: 9562629255, 9961465197 Post navigation Previous: കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.Next: പ്രളയ ക്കെടുതിയിൽ നിന്നും കുഞ്ഞോം വിജയ കുതിപ്പിലേക്ക്:എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി Also read Latest News News Wayanad സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു November 11, 2026 0 Latest News News Wayanad പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി November 11, 2026 0 Latest News News Wayanad മുഹമ്മദ് അലി ഈന്തനെ വയനാട് ജില്ലാ അസിസ്റ്റന്റ് ഹജ്ജ് ട്രൈനറായി നിയമിച്ചു November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply