May 6, 2024

ഷൂട്ടിങ്ങ് പരിശീലനം 16 മുതൽ

0
കല്പറ്റ: ജില്ലാ റൈഫിൾ അസോസിയേഷന്റെ ഷൂട്ടിങ്ങ് പരിശീലനം 16 മുതൽ 21 വരെ കൈനാട്ടി വിജയാ കോഫിയിൽ നടക്കും. 14 വയസുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പാലക്കാട് ജില്ലാ കോച്ച് ലെനുവിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഫോൺ: 9562629255, 9961465197
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *