രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണം 21 – ന്
മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിക്കുമെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
മെയ് 21 ചൊവ്വാഴ്ച രാവിലെ 10 ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമതപ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥ്, എം.വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഡി.സി.സി., ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിലും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം സമുചിതമായി ആചരിക്കും.
കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ കെ.സുധാകരന്‍, കോഴിക്കോട് കെ.മുരളീധരന്‍, വയനാട് സുമാ ബാലകൃഷ്ണന്‍, മലപ്പുറം ആര്യാടന്‍ മുഹമ്മദ്, പാലക്കാട് കെ.ശങ്കരനാരായണന്‍, തൃശൂര്‍ ഡോ.പി.വി.കൃഷ്ണന്‍നായര്‍, എറണാകുളം കെ.വി.തോമസ്, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴ രമേശ് ചെന്നിത്തല, ഇടുക്കി ലാലി വിന്‍സെന്റ്, പത്തനംതിട്ട പി.ജെ.കുര്യന്‍, കൊല്ലം സി.വി.പത്മരാജന്‍ തുടങ്ങിയവര്‍ ജില്ലകളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply