May 10, 2026

പഠനോപകണം വിതരണം ചെയ്‌തു.

0
പഠനോപകണം വിതരണം ചെയ്‌തു.
By ന്യൂസ് വയനാട് ബ്യൂറോ
പഠനോപകണം  വിതരണം  ചെയ്‌തു.

 റിപ്പൺ  സമന്വയം  സംസ്‌കാരിക  വേദി  ആൻഡ്  ഗ്രന്ഥാലയം.  മുബശ്ശിർ  പഠനോപകരണ  വിതരണ  പദ്ധതിയുടെ  ഭാഗമായി  പഠനോപകരണങ്ങൾ  വിതരണം  ചെയ്തു.  റിയ  മേരി  പി  അദ്യക്ഷത വഹിച്ച  യോഗം,  പ്രിൻസി ബാബു  പുതിയടത്  ഉത്‌ഘാടനം  ചെയ്തു.  ചടങ്ങിൽ  റിൻഷ മരിയ പി , കതിജ പി. വി ,അഷറഫലി കെ ,താരിഷ നൗറീൻ ,ഉമൈ  സാനിയ  എൻ  എന്നിവർ  ആശംസകൾ  അർപ്പിച്ചു.  ചടങ്ങിന്  നഹ്‌ല  പി.ജെ സ്വാഗതാവും  നബില പി.ജെ  നന്ദിയും  പറഞ്ഞു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *