November 11, 2026

ഉത്തരവാദിത്വ രക്ഷാകര്‍തൃത്വം ; തത്സമയ സംപ്രേഷണം 29-ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം (റെസ്‌പോണ്‍സസിബിള്‍ പാരന്റിങ്) ഉറപ്പാക്കുന്നതിനായി തത്സമയ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. ഏകദിന ബോധവത്ക്കരണ പരിപാടി വിക്ടേഴ്‌സ് ചാനലില്‍ മെയ് 29ന് രാവിലെ 10 മുതല്‍ തത്സമയം സംപ്രേഷണം ചെയ്യും. രക്ഷകര്‍ത്താക്കള്‍, സ്‌കൂള്‍ പിടിഎ അംഗങ്ങള്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയോജനകരമായ ഉള്ളടക്കമാണ് പരിപാടിയിലുള്ളത്.   സംശയങ്ങള്‍ക്ക് ക്ലാസ് നയിക്കുന്ന വിദഗ്ധര്‍ മറുപടി നല്‍കും. ഫോണ്‍  04936 246098. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *