May 8, 2024

ഇലക്ട്രിക്കല്‍ വയറിംഗ് കോഴ്സ് : അപേക്ഷ ക്ഷണിച്ചു.

0

          
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ സ്വദേശത്തും, വിദേശത്തും  തൊഴില്‍ സാധ്യതയുള്ള ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് സര്‍വീസിംഗ് വയര്‍മാന്‍ ലൈസെന്‍സോടുകൂടിയുള്ള തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും.ഫോണ്‍: 9744134901, 04936 248100.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *