കെ -മാറ്റ് സൗജന്യ പരിശീലനം തിങ്കളാഴ്ച.
മാനന്തവാടി പഴശ്ശിരാജാ ലൈബ്രറിയിൽ ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കേരളത്തിൽ എം ബി എ പ്രേവേശനത്തിനായിട്ടുള്ള അവസാന പ്രേവേശന പരീക്ഷ ആയ കെ -മാറ്റ് 2019 ന് വേണ്ടിയുള്ള സൗജന്യ പരിശീലനം ഉണ്ടായിരിക്കുന്നതാണ് ഈ പരീക്ഷയ്ക്കായി അപേഷിച്ചിട്ടുള്ളവർക്ക് പങ്കെടുക്കാം . ഈ മാസം 31ആണ് കെ മാറ്റിന് അപേഷിക്കേണ്ട അവസാന തിയതി കൂടുതൽ വിവരങ്ങൾക്ക് 9747317602





Leave a Reply