August 10, 2026

വള്ളിയൂർക്കാവിൽ ഉത്രം കോലം മഹോത്സവം തിങ്കളാഴ്ച പുലർച്ചെ സമാപിക്കും

0
images-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി   ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഉത്രം കോലം മഹോത്സവം തിങ്കളാഴ്ച പുലർച്ചെ കോലം കൊറയോടു കൂടി സമാപിക്കും. ഞായറാഴ്ച  തോറ്റം, ഉച്ചപൂജ, അന്നദാനം, അത്താഴപൂജ,  താഴെക്കാവിലേക്കുള്ള എഴുന്നെള്ളത്ത്, കൊലo കൊറ, ദാരിക വധം ശേഷം ഭഗവതിയുടെ തിരുവായുധം പളളിയറ ക്ഷേത്രത്തിലേക്ക് തിരിച്ച് കൊണ്ടു പോകുന്നതോടുകൂടി ഉത്രം കോലം മഹോത്സവം സമാപിക്കുന്നതാണെന്ന് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി , എക്സിക്യൂട്ടീവ് ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *