April 19, 2026

അഗ് മാർക്ക് ഡ് തേൻ വിപണനം തുടങ്ങി

0
IMG-20171211-WA0105
By ന്യൂസ് വയനാട് ബ്യൂറോ
ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാടൻ അഗ്മാർക്ഡ് ഹണി വിതരണ ഉദ്ഘാടനം മുനിസിപൽ വൈസ് ചെയർമാൻ പി.പി ആലി വനിതാ വികസന കോർപ്പറേഷൻ അംഗം അന്നമ്മ പൗലോസിന് നൽകി ഉദ്ഘാടനം ചെയ്തു… ചടങ്ങിൽ എഫ് എ ഒ ഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു അദ്ധ്യക്ഷനായി … എം. ഡേവിഡ് ,എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *