April 19, 2026

കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.

0
IMG-20171211-WA0106
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ 30- മത് സംസ്ഥാന സമ്മേളനം ചുണ്ട സെന്റ് ജൂഡ്സ് പാരിഷ് ഹാളിൽ വെച്ച് നടത്തി….ചടങ്ങ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു… ചികിത്സാ സഹായ വിതരണം, സെമിനാറുകൾ ,ഇലക്ട്രിക്കൽ, പ്ലംബിംങ്ങ് ഉൽപ്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു… കെ. ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന പ്രസിഡണ്ട് …. വി.എസ് സജീവൻ അധ്യക്ഷനായി … വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി സ്റ്റാൾ ഉദ്ഘാടനം ചെയ്തു.., കെ.എം അൻഫുദ്ധീൻ , കെ.എസ് സന്തോഷ് കുമാർ ,എം.ആർ വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *