November 8, 2026

അമ്പലവയൽ മർദ്ദനത്തിൽ ലോഡ്ജ് നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 
തമിഴ് യുവതിക്കും സുഹൃത്തിനും  മര്‍ദ്ദനമേറ്റ സംഭവത്തിൽ    ലോഡ്ജ് നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു.
അമ്പലവയല്‍ ടൗണില്‍ നടുറോഡില്‍ യുവതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരന്‍ കുമാറാണ്  അമ്പലവയല്‍ പോലീസിന്റെ കസ്റ്റഡിയിലlള്ളത്. .ഇന്നലെ രാത്രി അന്വേഷണ സംഘം കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന്  കുമാറിനെ അമ്പലവയല്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *