News Wayanad ചാണകക്കുഴി നിര്‍മ്മാണം: അപേക്ഷ ക്ഷണിച്ചു August 14, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കര്‍ഷകര്‍ക്ക് ചാണകക്കുഴി നിര്‍മ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 12500 രൂപയാണ് ധനസഹായം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും അതത് പഞ്ചായത്തുകളിലെ മൃഗാശുപത്രികളില്‍ ലഭിക്കും. Post navigation Previous: വയനാട്ടിൽ ക്ഷീരമേഖലയില്‍ 2.41 കോടി രൂപയുടെ നഷ്ടം.Next: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുത്തുമലയും മേപ്പാടി ക്യാമ്പും സന്ദർശിച്ചു. Also read Latest News News Wayanad ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി April 26, 2026 0 News Wayanad സുസ്ഥിരത പദ്ധതി വിശദീകരണ യോഗ൦ സംഘടിപ്പിച്ചു April 25, 2026 0 News Wayanad പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; മാനന്തവാടി സ്വദേശികളുൾപ്പെട്ട മൂന്നംഗ സംഘത്തിൽ നിന്ന് കണ്ടെടുത്തത് 8000 പാക്കറ്റ് ഹാന്‍സ് April 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply