April 26, 2026

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുത്തുമലയും മേപ്പാടി ക്യാമ്പും സന്ദർശിച്ചു.

0
IMG-20190813-WA0566.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താന്‍ ഉപകരിക്കുന്ന സ്‌കാനര്‍ സംവിധാനം ലഭ്യമാക്കി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ഉമ്മന്‍ചാണ്ടി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍, പ്രധാന മന്ത്രി എന്നിവരുമായി താന്‍ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, ബി സുരേഷ് ബാബു, ആര്‍ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ  ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *