News Wayanad ചാണകക്കുഴി നിര്‍മ്മാണം: അപേക്ഷ ക്ഷണിച്ചു August 14, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കര്‍ഷകര്‍ക്ക് ചാണകക്കുഴി നിര്‍മ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 12500 രൂപയാണ് ധനസഹായം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും അതത് പഞ്ചായത്തുകളിലെ മൃഗാശുപത്രികളില്‍ ലഭിക്കും. Post navigation Previous: വയനാട്ടിൽ ക്ഷീരമേഖലയില്‍ 2.41 കോടി രൂപയുടെ നഷ്ടം.Next: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുത്തുമലയും മേപ്പാടി ക്യാമ്പും സന്ദർശിച്ചു. Also read News Wayanad മറക്കില്ലൊരിക്കലും സഖാവിനെ; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ August 19, 2026 0 News Wayanad പദ്മശ്രീ ചെറുവയല്‍ രാമനെ അനുമോദിച്ചു August 19, 2026 0 News Wayanad കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി August 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply