News Wayanad മാനന്തവാടി എടവക പന്നിച്ചാൽ ഏരംകുരവിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ നിര്യാതയായി. August 19, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി എടവക പന്നിച്ചാൽ ഏരംകുരവിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യശ്രീദേവി അമ്മ (80 )നിര്യാതയായി. മക്കൾ: അച്ചുതൻ, സത്യനാഥൻ, സുരേന്ദ്രൻ, ലീല,ബാബു, മനോജ്, പരേതനായ ഹരിദാസൻ. മരുമക്കൾ: ജാനകി, കമല, ഷൈലജ, അനിത, മിനി,രാമൻ നായർ. സഞ്ചയനം: വ്യാഴാഴ്ച . Post navigation Previous: മുഹമ്മദ് ഹനീഫയ്ക്ക് ജാമ്യം ലഭിച്ചതില്‍ ദുരുഹതയുണ്ടെന്ന് എസ്.ടി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.മോഹന്‍ദാസ്Next: വയനാടിന് സഹായ ഹസ്തം; കളക്ഷന്‍ സെന്റർ സജീവം Also read Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് വികസനം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന ആവശ്യവുമായി മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് August 13, 2026 0 Latest News News Wayanad ബി.ജെ.പി. പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply