October 19, 2026

പുത്തുമലയില്‍ തിരച്ചില്‍ തുടരും: ആരെയും കണ്ടെത്താനായില്ല

0
IMG-20190822-WA0301.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും. വ്യാഴായ്ച്ച നടന്ന  തിരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല.  ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരച്ചില്‍ നടത്തുന്നത്.ദേശിയ ദുരന്തനിവാരണ സേനയിലെ മുങ്ങൽ വിദഗ്ധർ ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ തിരച്ചിൽ നടത്തി. ഒരു സംഘം നിലമ്പൂരിലും പരിശോധന നടത്തിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *