April 19, 2026

നാടുകാണി ചുരത്തിലും വൻഗതാഗത കുരുക്ക്

0
IMG-20191201-WA0242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: താമരശ്ശേരി ചുരത്തിന് പിന്നാലെ നാടുകാണി ചുരത്തിലും ഞായറാഴ്ച രാവിലെ മുതൽ വൻ ഗതാഗത കുരുക്ക്. ലോറി ചളിയിൽ കുടുങ്ങിയതിനെതുടർന്നാണ്  നാടുകാണി ചുരത്തിൽ പതിനൊന്ന് മണി മുതൽ ഗതാഗത തടസ്സമുണ്ടാക്കിയത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം   വളരെ കൂടുതലാണ്.  ഇത് എല്ലാ നഗരത്തിലും ഗതാഗത തടസ്സത്തിനിടയാക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *