April 16, 2026

ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ചുരത്തിൽ നാളെ സർവ്വമത പ്രാർത്ഥന

0
By ന്യൂസ് വയനാട് ബ്യൂറോ
ഐ എന്‍ ടി യു സി വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുരത്തിലെ ബ്ലോക്ക് മാറ്റാന്‍ ഡിസംബര്‍ 26ന് ഒമ്പത് മണിക്ക് വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ വെച്ച് 'സര്‍ക്കാര്‍ കേള്‍ക്കുന്നില്ല ദൈവമേ രക്ഷിക്കണെ' എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വമത പ്രാര്‍ത്ഥന നടത്തുമെന്ന് ജില്ലാപ്രസിഡന്റ് സാലി റാട്ടിക്കൊല്ലി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *