April 20, 2026

ഗോഖലെ നഗർ എ.എൻ.എം യു പി സ്കൂൾ കൃസ്തുമസ് ആഘോഷം നടത്തി.

0
IMG-20191220-WA0256.jpg
By ന്യൂസ് വയനാട് ബ്യൂറോ
എ.എൻ.എം യു പി സ്കൂൾ ഗോഖലെ നഗറിൽ കൃസ്തുമസ് ആഘോഷം നടത്തി. റവ: ഡോ: ഫാദർ ജേക്കബ് മിഖായേൽ കുട്ടിക്കൾക്ക് കൃസ്തുമസ് സന്ദേശം നൽകി.സ്കൂളിൽ പുൽക്കൂട് നിർമ്മിക്കുകയും കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.ചടങ്ങിൽ സക്കൂൾ ഹെഡ്മാസ്റ്റർ എം.ടി പ്രദീപ് കുമാർ സ്വാഗതവും പി.ടി.എ പ്രസിഡന്റ്അദ്ധ്യഷത വഹിക്കുകയും ചെയ്തു. സയിദ കെ.സി ആശംസയും നീതുമത്തായി നന്ദിയും അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *