April 20, 2026

രണ്ട് യുവാക്കളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക ആർ ടി സി ബസ് തടഞ്ഞിട്ടു

0
IMG-20191220-WA0110.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മംഗലാപുരത്ത് രണ്ട് യുവാക്കളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക ആർ ടി സി ബസ് തടഞ്ഞിട്ടു. കൽപ്പറ്റയിലിയിരുന്നു പ്രതിഷേധം. ഒരേ സമയം എത്തിയ രണ്ട് ബസുകളിൽ ഒന്നാണ് തടഞ്ഞത്. ഡി സി സി ജനറൽ സെക്രട്ടറി പി.കെ അനിൽകുമാർ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാലി റാട്ട കൊല്ലി  എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ ബസിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൽപ്പറ്റ ഡി.വൈ.എസ്പി ജേക്കബ് സ്ഥലത്തെത്തിയാണ് സമരം അവസാനിപ്പിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *