April 20, 2026

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പുയോഗം ചേര്‍ന്നു

0
03-11
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനും 2018-2019 വാര്‍ഷിക പദ്ധതി അവലോകനത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പുയോഗവുംബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഹനീഫ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാതമ്പി,ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി,ജില്ലാപ്ലാനിംഗ് കമ്മിറ്റി അംഗം സി.കെ.ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി കെ.സരുണ്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *