നിക്ഷേപ സമാഹരണ യജ്ഞം കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ: മുപ്പത്തെട്ടാമത് നിക്ഷേപ സമാഹരണ യജ്ഞം വൈത്തിരി താലൂക്ക്തല ഉദ്ഘാടനം കല്‍പ്പറ്റയില്‍ സി.കെ.ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.പി.എം.നാസര്‍(വൈത്തിരി സര്‍ക്കിള്‍ ചെയര്‍മാന്‍ ,സഹകരണ യൂണിയന്‍) അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍/അസിസ്റ്റന്റ് റജിസ്ട്രാര്‍ എം.എം.ഖദീജ സ്വാഗതം പറഞ്ഞു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി സി.എ.മാത്യൂസ്, കെ.വി.ശശിധരന്‍ എന്നിവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. ജോയിന്റ് റജിസ്ട്രാര്‍(ജനറല്‍) വി.മുഹമ്മദ് നൗഷാദ് നിക്ഷേപ സമാഹരണ സന്ദേശം നല്‍കി.എസ്.സി.ബി പ്രസിഡന്റ് റ്റി.സുരേഷ് ചന്ദ്രന്‍, കെ.സച്ചിദാനന്ദന്‍ (മെമ്പര്‍ വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണായന്‍ ) , മെമ്പര്‍ ജില്ലാ കമ്മിറ്റി എം.വാസന്തി, അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.ലതിക എന്നിവര്‍ സംസാരിച്ചു.







Leave a Reply