April 20, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കും ജില്ലയിലെ വിവിധ മാവേലി സ്റ്റോറുകളിലേക്കും ഉച്ചക്കഞ്ഞി വിതരണത്തിനുള്ള അരി മീനങ്ങാടി ഫുഡ് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ നിന്നും സ്റ്റോക്കെടുത്ത് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ജനുവരി 20ന് 3 വരെ പിണങ്ങോട് റോഡിലുള്ള സപ്ലൈകോ ഡിപ്പോയില്‍ സ്വീകരിക്കും. ഫോ 04936 202875, 9447975273.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *