May 1, 2026

മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന പെരുവക വലിയ വീട്ടിൽ വി.സജി (50) നിര്യാതനായി

0
IMG-20210301-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന പെരുവക വലിയ വീട്ടിൽ വി.സജി (50) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. പരേതരായ രാമൻ നായർ – മീനാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലത (വയനാട് മെഡിക്കൽ കോളേജ് ജീവനക്കാരി). മകൾ: ശരണ്യ. സഹോദരങ്ങൾ: മോഹനൻ, രാജൻ, ജയശ്രീ, സരോജിനി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *