August 6, 2026

ഇന്നത്തെ Beauty tips ; പിഗ്‌മെന്റേഷൻ മാറ്റാൻ ഒരു എളുപ്പ വഴി

0
IMG-20210504-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നത്തെ ബ്യൂട്ടി ടിപ്സ് ;

പിഗ്‌മെന്റേഷൻ മാറ്റാൻ ഒരു എളുപ്പ വഴി

തയ്യാറാക്കിയത്
പ്രമുഖ ബ്യൂട്ടീഷൻ
നിഷ സജി (എയ്ഞ്ചൽ ബ്യൂട്ടിപാർലർ, പിണങ്ങോട് റോഡ്, കൽപ്പറ്റ)
ആവശ്യമുള്ളത്
കറുത്ത മുന്തിരി
ഉപയോഗിക്കേണ്ട വിധം
പിഗ്‌മെന്റേഷൻ പെട്ടന്ന് വന്നവർ ചെറിയ കറുത്ത മുന്തിരിയുടെ നീര് പുരട്ടുക. ദിവസവുമുള്ള ഉപയോഗത്തിലൂടെ പിഗ്‌മെന്റേഷൻ മങ്ങി വരാൻ ഇത് സഹായിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *