May 14, 2026

Beauty tips: മുഖത്തെ കരുവാളിപ്പും കുഴികളും മാറ്റാൻ എളുപ്പവഴി

0
IMG-20210511-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
Beauty tips:
മുഖത്തെ കരുവാളിപ്പും കുഴികളും മാറ്റാൻ എളുപ്പവഴി
തയ്യാറാക്കിയത്
വിജി കുര്യാക്കോസ്
പ്രമുഖ ബ്രൈഡൽ ബ്യൂട്ടീഷൻ,
മീനങ്ങാടി

മുഖത്തെ കരുവാളിപ്പിനും കുഴികള്‍ക്കുമായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളില്‍ ഒന്ന് കുക്കുമ്പര്‍, ബീറ്റ്‌റൂട്ട് എന്നിവ ഉപയോഗിച്ചുള്ളതാണ്. കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി കിട്ടിയില്ലെങ്കില്‍ സാധാരണ വെള്ളരിക്ക ഉപയോഗിയ്ക്കാം. വെള്ളരിക്കയും കുക്കുമ്പറുമെല്ലാം തന്നെ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ഇത് സ്വാഭാവിക ബ്ലീച്ച് ഗുണങ്ങളുള്ള ഒന്നാണ്. ഇത് മുഖത്തിന് ക്ലെന്‍സിംഗ് ഗുണം നല്‍കും. മുഖത്തെ കുഴികളിലെ അഴുക്കൊഴിവാക്കും. മുഖത്ത് അമിതമായ എണ്ണമയം വരാതെ തടയും. ഇത് മുഖത്തെ ദ്വാരം ഒഴിവാക്കാന്‍ സഹായിക്കും. മുഖത്തിന് തിളക്കം നല്‍കാനും നിറം നല്‍കാനുമെല്ലാം ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇതു സഹായിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *