August 6, 2026

വനം വകുപ്പ് ശുചീകരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വനം വകുപ്പ് ശുചീകരണം നടത്തി

 വയനാട് വന്യജീവി സങ്കേതം തോൽപെട്ടി ഫോറസ്റ്റ് സ്റ്റേഷൻ, വനപലകരാണ് റോഡരികിലെ പ്ലാസറ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചത്. സമീപ പ്രദേശങ്ങളിലെ മാലിന്യങ്ങളും കോവിഡ് നിയമം പാലിച്ചാണ് പ്രവർത്തിച്ചത് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സുനിൽ കുമാർ, ഡെപ്യൂട്ടി റെയിഞ്ചർ അബ്ദുൾ ഗഫൂർ, ഫോറസ്റ്റർ വാച്ചർമാർ എന്നിവരും പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *