April 26, 2024

വ്യാപാരികൾക്കും ലോഡിംഗ് തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

0
Img 20210512 Wa0013.jpg
വ്യാപാരികൾക്കും ലോഡിംഗ് തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

വൈത്തിരി കോളിച്ചാൽ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററും (ആയുർവേദം) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റും സംയുക്തമായി വൈത്തിരി ടൗണിലെ അവശ്യ സർവ്വീസ് സ്ഥാപനങ്ങളിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ലോഡിംഗ് തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കോളിച്ചാൽ ആയുർവേദ ഡിസ്പൻസറിയിൽ വെച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷിൽ നിന്ന് ഏറ്റ് വാങ്ങിയ മരുന്ന് വിതരണത്തിന് ഡോ. ബിജില ബാലകൃഷ്ണൻ, സി.വി വർഗീസ്, നിസാർ ദിൽവെ, ബാവ അഷറഫ്, ഷൈൻ പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *