Latest News വരടിമൂല കുട്ടിച്ചാത്തൻകാവ് തിറ മഹോത്സവം മാർച്ച് 7, 8 തിയ്യതികളിൽ March 5, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തിറ മഹോത്സവം മാനന്തവാടി -വരടി മൂല കുട്ടിച്ചാത്തൻകാവ് തിറ മഹോത്സവം മാർച്ച് 7, 8 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും. മാർച്ച് 7ന് രാവിലെ 9 ന് കൊടി കൊടിയേറ്റം നടക്കും തുടർന്ന് വിവിധ തിറകൾ നടക്കും.8 ന് കുട്ടിച്ചാത്തൻ തിറ യോടെ സമാപിക്കും. Post navigation Previous: കൽപ്പറ്റ നഗരസഭയിൽ നാളെ അവിശ്വാസം: പ്രമേയത്തെ എതിർക്കാൻ ജെ.ഡി.യു. കൗൺസിലർമാർക്ക് വിപ്പ് നൽകി.Next: കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്നും ദ്വീപിലെ പരിസ്ഥിതിക ജൈവസമ്പത്തിനെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അഖിലേന്ത്യാ കിസാൻസഭ Also read Latest News News Wayanad പുസ്തകം പ്രകാശനം ചെയ്തു May 1, 2026 0 Latest News News Wayanad കാട്ടാനപ്പടയ്ക്ക് മറുപടിയുമായി കുങ്കിയാനകൾ; മുടക്കൊല്ലിയിൽ വനംവകുപ്പിന്റെ വൻ പരിശോധന May 1, 2026 0 Latest News News Wayanad അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍ പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍ May 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply