June 20, 2026

മനുഷ്യാവകാശ കമ്മീഷന്‍ 25 പരാതികള്‍ തീര്‍പ്പാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍പേഴ്‌സണ്‍ പി.മോഹന്‍ദാസ് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തി. മനുഷ്യാവകാശ കമ്മീഷനുമുന്നില്‍ ലഭിച്ച 75 പരാതികളില്‍ 25    പരാതികള്‍ തീര്‍പ്പാക്കി. പുതുതായി 5 പരാതികള്‍ കമ്മീഷനുമുന്നില്‍ പരിഗണനയ്ക്കായി ലഭിച്ചു. തീര്‍പ്പാക്കാനുള്ള പരാതികളില്‍ തുടരന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി നിര്‍ദ്ദേശം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *