മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനം ആചരിച്ചു
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനം ആചരിച്ചു .പരുമല നഗർ മോർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. അജു ഫിലിപ്പ് കൊടി ഉയർത്തി. നേതൃത്വം നല്കി. രാവിലെ കാതോലിക്ക പതാക ഉയർത്തി..കുർബാനന്തരം നടന്ന കാതോലിക്ക ദിനാഘോഷത്തിൽ മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഡോ. റ്റി.വി സ്കറിയ കൊമ്മേരി കാതോലിക്കാദിന സന്ദേശം നല്കി. വി. യു ചാക്കോ, സണ്ണി പുള്ളോർമoത്തിൽ, സജി പുളിക്കകുടി, പി.എം ബെന്നി,ബേസിൽ വർഗ്ഗീസ്, അമൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.






Leave a Reply