August 13, 2026

വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

0
IMG-20210803-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

തലപ്പുഴ: വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി. ടി പി ആർ നിർണ്ണയിച്ച് വ്യാപരാസ്ഥാപനങ്ങൾ അടച്ചിടുന്ന നടപടി അവസാനിപ്പിക്കുക, ദിവസേന കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരി കൾക്ക് പുനരുദ്ദാരണ പാക്കേജ് അനുവദിക്കുക, മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന ഭാരവാഹികൾ തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ സമരത്തിനും ഒൻപതാം തിയ്യതി സംസ്ഥാന വ്യാപകമായി നടത്തുന്ന മുഴുവൻ കടകൾ തുറന്നുള്ള സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് തലപ്പുഴ യൂണിറ്റിലെ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *