May 14, 2026

മിഷൻ പ്ലസ് വൺ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

0
IMG-20210826-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം: പ്ലസ് വണ്‍ അഡ്മിഷന് ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മിഷന്‍ പ്ലസ് പദ്ധതി പ്രകാരമുള്ള പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി, വിജയൻ തോട്ടുങ്കൽ,ഷിബു പോൾ, ടെസ്സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പ്രിൻസിപ്പാൾ പി.കെ.വാസു സ്വാഗതവും, കെ.വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *